ബിജെപിയെ ഇനി നദ്ദ നയിക്കും - Perfect News

A blog about news from all over the world Perfect news from perfect sources

Breaking

Home Top Ad

Post Top Ad

Sunday, January 19, 2020

ബിജെപിയെ ഇനി നദ്ദ നയിക്കും

ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയെത്തും.സംഘടനാ തെരഞ്ഞെടുപ്പില്‍ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് നദ്ദ മാത്രമാകും മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കുക.രാവിലെ 10 മുതല്‍ 12.30 വരെയാണ് നാമ നിര്‍ദേശ പത്രികകള്‍ നല്‍കാനുള്ള സമയം.

from India News https://ift.tt/30CO5gz

No comments:

Post a Comment

Please do not enter any spam link in the comment box

Post Bottom Ad